കേരളം

kerala

ETV Bharat / state

കാട്ടുപന്നി ഇരുചക്ര വാഹനത്തിന് കുറുകെ ചാടി; ബൈക്ക് മറിഞ്ഞ് യാത്രികന് പരിക്ക്

കാരശ്ശേരി പഞ്ചായത്തിലെ പാറത്തോട് വച്ചാണ് കാട്ടുപന്നി ഇരുചക്ര വാഹനത്തിന് കുറുകെ ചാടിയത്. പരിക്കേറ്റ ബിജുവിനെ കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

wild boar ran across bike  കാട്ടുപന്നി ഇരുചക്ര വാഹനത്തിന് കുറുകെ ചാടി  കോഴിക്കോട് മെഡിക്കല്‍ കോളജ്  accident in Kozhikode district  കോഴിക്കോട് ബൈക്കപകടം  കാട്ടുപന്നി കുറുകെചാടി അപകടം  കോഴിക്കോട് ബൈക്ക് അപകടം
കാട്ടുപന്നി ഇരുചക്ര വാഹനത്തിന് കുറുകെ ചാടി; ബൈക്ക് മറിഞ്ഞ് യാത്രികന് പരിക്ക്

By

Published : Sep 15, 2022, 5:42 PM IST

കോഴിക്കോട്:കാരശ്ശേരിയില്‍കാട്ടുപന്നി റോഡിന് കുറുകെ ചാടിയതിനെ തുടര്‍ന്ന് ബൈക്ക് മറിഞ്ഞ് ഒരാൾക്ക് പരിക്ക്. തോട്ടുമുക്കം സ്വദേശി ബിജുവിനാണ് പരിക്കേറ്റത്. ബിജുവിനെ കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. കാരശ്ശേരി പഞ്ചായത്തിലെ പാറത്തോട് വച്ചാണ് കാട്ടുപന്നി ഇരുചക്ര വാഹനത്തിന് കുറുകെ ചാടിയതും ബൈക്ക് അപകടത്തില്‍പ്പെട്ടതും.

ABOUT THE AUTHOR

...view details