ബിഡിജെഎസ് പിന്തുണ എൻഡിഎക്കെന്ന് പിഎസ് ശ്രീധരൻ പിള്ള - ബിഡിജെഎസ് പിന്തുണ എൻഡിഎക്കെന്ന് പിഎസ് ശ്രീധരൻ പിള്ള
സംസ്ഥാന നേതൃത്വം നൽകിയ പട്ടികയിൽ നിന്ന് തന്നെയാണ് സ്ഥാനാർഥികളെ പ്രഖ്യാപിച്ചിരിക്കുന്നതെന്നും ശ്രീധരൻപിള്ള
പിഎസ് ശ്രീധരൻ പിള്ള
കോഴിക്കോട്: ഉപതെരഞ്ഞെടുപ്പിൽ ബിഡിജെഎസിന്‍റെ പിന്തുണ എൻഡിഎക്ക് ലഭിക്കുമെന്ന് ബിജെപി സംസ്ഥാന അധ്യക്ഷൻ പിഎസ് ശ്രീധരൻപിള്ള. സ്ഥാനാർഥി പട്ടിക വൈകിയിട്ടില്ല. സംസ്ഥാന നേതൃത്വം നൽകിയ പട്ടികയിൽ നിന്ന് തന്നെയാണ് സ്ഥാനാർഥികളെ പ്രഖ്യാപിച്ചിരിക്കുന്നത്. തെരഞ്ഞെടുപ്പ് കൺവൻഷനുകൾ രണ്ട് ദിവസത്തിനുള്ളിൽ പൂർത്തിയാവുമെന്നും ശ്രീധരൻപിള്ള കോഴിക്കോട്ട് പറഞ്ഞു.
Last Updated : Sep 29, 2019, 7:35 PM IST