കേരളം

kerala

ETV Bharat / state

അലന്‍റെ പിതാവ് മുഹമ്മദ് ശുഹൈബിന് തോൽവി

കോഴിക്കോട് കോർപ്പറേഷനിലെ 61-ാം വാർഡായ വലിയങ്ങാടിയിലാണ് ശുഹൈബ് മത്സരിച്ചത്.

അലന്‍റെ പിതാവ് മുഹമ്മദ് ശുഹൈബിന് തോൽവി  മുഹമ്മദ് ശുഹൈബിന് തോൽവി  കോഴിക്കോട്  കോഴിക്കോട് തെരഞ്ഞെടുപ്പ് വാർത്തകൾ  മുഹമ്മദ് ശുഹൈബ്  അലൻ ശുഹൈബിന്‍റെ പിതാവ്  alan shuhaib's father defeated in kozhikode  alan's father muhammad shuhaib defeated  alan's father muhammad shuhaib  muhammad shuhaib  kozhikode election news  kozhikode
അലന്‍റെ പിതാവ് മുഹമ്മദ് ശുഹൈബിന് തോൽവി

By

Published : Dec 16, 2020, 2:30 PM IST

കോഴിക്കോട്: യുഎപിഎ കേസിൽ പ്രി ചേർക്കപ്പെട്ട അലൻ ശുഹൈബിന്‍റെ പിതാവ് മുഹമ്മദ് ശുഹൈബിന് തോൽവി. കോഴിക്കോട് കോർപ്പറേഷനിലെ 61-ാം വാർഡായ വലിയങ്ങാടിയിലാണ് ശുഹൈബ് മത്സരിച്ചത്. ഇവിടെ യുഡിഎഫ് സ്ഥാനാർഥിയാണ് വിജയിച്ചത്. ആർഎംപി സ്ഥാനാർത്ഥിയായിട്ടാണ് ശുഹൈബ് മത്സരിച്ചിരുന്നത്. എന്നാൽ വലിയങ്ങാടിയിൽ ആർഎംപിക്ക് യുഡിഎഫിന്‍റെ പിന്തുണയുണ്ടായിരുന്നില്ല.

ABOUT THE AUTHOR

...view details