കേരളം

kerala

കനത്ത മഴയില്‍ തെങ്ങ് വീണ്  വിദ്യാര്‍ഥി മരിച്ചു

By

Published : Jul 4, 2022, 9:33 AM IST

ശക്തമായ കാറ്റില്‍ തെങ്ങ് വീണ് കോളജ് വിദ്യാര്‍ഥി മരിച്ചു

kl_kkd_04_03_rain_death_7203295  കാറ്റിലും മഴയിലും തെങ്ങ് വീണ് വിദ്യാര്‍ഥി മരിച്ചു  വിദ്യാര്‍ഥി മരിച്ചു  കോളജ് വിദ്യാര്‍ഥി മരിച്ചു  A student died after a coconut tree fell on him
തെങ്ങ് വീണ് വിദ്യാര്‍ഥി മരിച്ചു

കോഴിക്കോട്: ശക്തമായ കാറ്റിലും മഴയിലും തെങ്ങ് വീണു വിദ്യാര്‍ഥി മരിച്ചു. മാനന്തവാടി സ്വദേശി അശ്വിനാണ്(20) മരിച്ചത്. ഞായറാഴ്‌ച രാത്രിയാണ് സംഭവം.

ABOUT THE AUTHOR

...view details