കേരളം

kerala

ETV Bharat / state

കൊയിലാണ്ടിയില്‍ 12 പേര്‍ക്ക് കൂടി കൊവിഡ്‌ സ്ഥിരീകരിച്ചു - covid 19

നഗരസഭയിലെ 39, 41 വാര്‍ഡുകളില്‍ താമസിക്കുന്ന രണ്ട് കുടുംബങ്ങളിലെ 12 പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്.

കൊയിലാണ്ടിയില്‍ 12 പേര്‍ക്ക് കൂടി കൊവിഡ്‌ സ്ഥിരീകരിച്ചു  കൊയിലാണ്ടി  കൊവിഡ്‌ സ്ഥിരീകരിച്ചു  കോഴിക്കോട്  കൊവിഡ് 19  covid 19  covid cases
കൊയിലാണ്ടിയില്‍ 12 പേര്‍ക്ക് കൂടി കൊവിഡ്‌ സ്ഥിരീകരിച്ചു

By

Published : Aug 16, 2020, 3:07 PM IST

കോഴിക്കോട്: കൊയിലാണ്ടിയില്‍ 12 പേര്‍ക്ക്‌ കൂടി കൊവിഡ്‌ സ്ഥിരീകരിച്ചു. സമ്പര്‍ക്കത്തിലൂടെയാണ് ഇവര്‍ക്ക് രോഗം ബാധിച്ചത്‌. നഗരസഭയിലെ 39, 41 വാര്‍ഡുകളില്‍ താമസിക്കുന്ന രണ്ട് കുടുംബങ്ങളിലെ 12 പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്. 39-ാം വാര്‍ഡില്‍ ഒരു കുടുംബത്തിലെ ഏഴ്‌ പേര്‍ക്കും സിവില്‍ സ്റ്റേഷന് സമീപത്തെ ഒരു കുടുംബത്തിലെ അഞ്ച്‌ പേര്‍ക്കുമാണ് രോഗം സ്ഥിരീകരിച്ചത്. ഇതേ തുടര്‍ന്ന് കൂടുതല്‍ പേരെ നിരീക്ഷണത്തിലാക്കി. നഗരസഭയിലെ 44 വാര്‍ഡുകളും കണ്ടെയ്‌ന്‍മെന്‍റ് സോണായിരിക്കെ 38, 39, 41 വാർഡുകളെ കണ്ടെയ്‌ന്‍മെന്‍റ് സോണുകളുടെ പട്ടികയില്‍ നിന്നും ഒഴിവാക്കിയിരുന്നു.

ABOUT THE AUTHOR

...view details