കേരളം

kerala

ETV Bharat / state

ഉഷ വീരേന്ദ്രകുമാർ അന്തരിച്ചു - അന്ത്യം

വാർധക്യ സഹജമായ അസുഖത്തെ തുടർന്ന് കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലിരിക്കെയാണ് അന്ത്യം

usha passed away  ഉഷ വീരേന്ദ്രകുമാർ  ഉഷ വീരേന്ദ്രകുമാർ അന്തരിച്ചു  കോഴിക്കോട്  usha veerendra kumar passed away  usha veerendra kumar  MP veerendra kumar  അന്ത്യം  കോഴിക്കോട്
ഉഷ വീരേന്ദ്രകുമാർ അന്തരിച്ചു

By

Published : Oct 28, 2022, 2:16 PM IST

കോഴിക്കോട് : മുന്‍ കേന്ദ്രമന്ത്രിയും മുതിര്‍ന്ന ജനതാദള്‍ നേതാവുമായിരുന്ന എംപി വീരേന്ദ്രകുമാറിന്‍റെ ഭാര്യ ഉഷ വീരേന്ദ്രകുമാർ അന്തരിച്ചു. 82 വയസായിരുന്നു. മാതൃഭൂമി ഡയറക്‌ടർ ബോർഡ് അംഗമാണ്.

വാർധക്യ സഹജമായ അസുഖത്തെ തുടർന്ന് കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലിരിക്കെയാണ് അന്ത്യം. മാതൃഭൂമി മാനേജിങ് ഡയറക്‌ടർ എം.വി. ശ്രേയാംസ് കുമാർ,എം.വി ആശ, എം.വി നിഷ, എം.വി ജയലക്ഷ്‌മി എന്നിവർ മക്കളാണ്.

ABOUT THE AUTHOR

...view details