കേരളം

kerala

By

Published : Apr 20, 2021, 5:41 PM IST

ETV Bharat / state

കൊല്ലാട് സെൻ്റ് പോൾസ് ഓർത്തഡോക്‌സ് പള്ളിയിൽ മോഷണം

തിങ്കളാഴ്‌ച അർധരാത്രി 12.30ക്കും 1.30നും ഇടയിലായിരുന്നു സംഭവം. പ്രധാന കുരിശടിയുടെയും പള്ളിയുടെ മുൻഭാഗത്തെ കൽക്കുരിശിൻ്റെയും ഭണ്ഡാരങ്ങൾ പൊളിച്ചാണ് മോഷണം നടത്തിയത്.

കോട്ടയം കൊല്ലാട് സെൻറ് പോൾസ് ഓർത്തഡോക്സ് പള്ളി യിൽ മോഷണം  Theft at St Paul Orthodox Church Kollat  കൊല്ലാട് സെൻ്റ് പോൾസ് ഓർത്തഡോക്‌സ് പള്ളി  മോഷണം  കോട്ടയം
കൊല്ലാട് സെൻ്റ് പോൾസ് ഓർത്തഡോക്‌സ് പള്ളിയിൽ മോഷണം

കോട്ടയം: കോട്ടയം കൊല്ലാട് സെൻ്റ് പോൾസ് ഓർത്തഡോക്‌സ് പള്ളിയിൽ മോഷണം. ഏഴോളം സിസിടിവി കാമറകൾ നശിപ്പിച്ച ശേഷമാണ് മോഷണം നടന്നത്. തിങ്കളാഴ്‌ച അർധരാത്രി 12.30ക്കും 1.30നും ഇടയിലായിരുന്നു സംഭവം. പ്രധാന കുരിശടിയുടെയും പള്ളിയുടെ മുൻഭാഗത്തെ കൽക്കുരിശിൻ്റെയും ഭണ്ഡാരങ്ങൾ പൊളിച്ചാണ് മോഷണം നടത്തിയത്. സിസിടിവി കാമറകൾ നശിപ്പിക്കുന്ന ദൃശ്യങ്ങൾ പൊലീസിന് ലഭിച്ചു. പൊലീസ് സ്ഥലത്തെത്തി പരിശോധന ശക്തമാക്കി.

For All Latest Updates

ABOUT THE AUTHOR

...view details