കേരളം

kerala

By

Published : Feb 9, 2021, 3:06 AM IST

ETV Bharat / state

ആംബുലൻസിന് വഴിമാറിക്കൊടുത്ത സ്‌കൂട്ടർ യാത്രക്കാരന് ദാരുണാന്ത്യം

കോട്ടയം ഭാഗത്തേയ്ക്ക് ഒരേ ദിശയിൽ പോകുകയായിരുന്നു സ്കൂട്ടർ, ടിപ്പറിന്‍റെ അടിയിൽപ്പെട്ടാണ് രതീഷ് എന്ന യുവാവ് മരണപ്പെട്ടത്

scooter passenger who gave way to the ambulance died  Accident in Changanasseri  ആംബുലൻസിന് വഴിമാറക്കൊടുത്ത സ്‌കൂട്ടർ യാത്രക്കാരന് ദാരുണാന്ത്യം  ചങ്ങനാശേരി തുരുത്തി മിഷൻ പള്ളി
ആംബുലൻസിന് വഴിമാറിക്കൊടുത്ത സ്‌കൂട്ടർ യാത്രക്കാരന് ദാരുണാന്ത്യം

കോട്ടയം: ആംബുലൻസിന് വഴിമാറിക്കൊടുത്ത സ്‌കൂട്ടർ യാത്രക്കാരന് ദാരുണാന്ത്യം. ചങ്ങനാശേരി തുരുത്തി മിഷൻ പള്ളിയ്ക്ക് സമീപത്ത് വെച്ചാണ് എതിർ ദിശയിൽ വന്ന ആംബുലൻസിന് വഴി മാറി കൊടുക്കവെ സ്കൂട്ടർ യാത്രക്കാരൻ ടിപ്പറിനടിയിൽപ്പെട്ട് മരിച്ചത്.

ആംബുലൻസിന് വഴിമാറിക്കൊടുത്ത സ്‌കൂട്ടർ യാത്രക്കാരന് ദാരുണാന്ത്യം

തിങ്കളാഴ്ച രാവിലെ ആയിരുന്നു അപകടം. കോട്ടയം ഭാഗത്തേയ്ക്ക് ഒരേ ദിശയിൽ പോകുകയായിരുന്നു സ്കൂട്ടർ, ടിപ്പറിന്‍റെ അടിയിൽപ്പെട്ടാണ് രതീഷ് എന്ന യുവാവ് മരണപ്പെട്ടത്. എതിർ ദിശയിൽ വന്ന ആംബുലൻസിനെ കണ്ട് ദൃതിയിൽ സൈഡ് കൊടുക്കവെയായിരുന്നു അപകടം.

ABOUT THE AUTHOR

...view details