ഉപതെരഞ്ഞെടുപ്പ് പ്രവചനം ശരിയായെന്ന് പി.സി ജോര്‍ജ് - byelection latest news
ഇടതു മുന്നണിക്ക് മുൻതൂക്കം ലഭിക്കുമെന്ന തന്‍റെ മുൻ നിലപാട് ശരിയെന്ന് ജനഹിതം പുറത്ത് വന്നപ്പോൾ വ്യക്തമായെന്ന് പി.സി ജോര്‍ജ് പറഞ്ഞു.
ജനഹിതം തന്‍റെ പ്രവചനത്തെ ശരിവെക്കുന്നത് ; പി.സി ജോര്‍ജ്
കോട്ടയം : കേരളത്തിലെ ഉപതെരഞ്ഞെടുപ്പുകളിൽ തന്‍റെ പ്രവചനങ്ങൾ പ്രതിഫലിക്കുന്നതാണ് കാണാൻ കഴിഞ്ഞതെന്ന് പി.സി.ജോർജ് എം.എൽ.എ. ഇടതു മുന്നണിക്ക് മുൻതൂക്കം ലഭിക്കുമെന്ന തന്‍റെ മുൻ നിലപാട് ശരിയെന്ന് ജനഹിതം പുറത്ത് വന്നപ്പോൾ വ്യക്തമായെന്ന് കേരളാ ജനപക്ഷം രക്ഷാധികാരി കൂടിയായ പി.സി.ജോർജ് വ്യക്തമാക്കുന്നു.
Last Updated : Oct 24, 2019, 11:40 PM IST