കോട്ടയത്ത് വീട്ടുമുറ്റത്ത് വയോധികനെ മരിച്ച നിലയിൽ കണ്ടെത്തി - kummanam old man death
73 വയസുകാരനെ വീടിനു മുന്നിൽ മരിച്ച നിലയിലാണ് കണ്ടെത്തിയത്
വയോധികനെ മരിച്ച നിലയിൽ കണ്ടെത്തി
കോട്ടയം: കോട്ടയം കുമ്മനത്ത് വീട്ടുമുറ്റത്ത് വയോധികനെ മരിച്ച നിലയിൽ കണ്ടെത്തി. കുമ്മനം പുത്തൻപറമ്പിൽ രവിയെയാണ് (73) വീടിനു മുന്നിൽ മരിച്ച നിലയിൽ കണ്ടെത്തിയത്.