കേരളം

kerala

ETV Bharat / state

നിർബന്ധിത മത പരിവർത്തനം ആശങ്കാജനകമെന്ന് എന്‍എസ്‍എസ്

ഉത്തരവാദികളെ അമർച്ച ചെയ്യേണ്ട ബാധ്യത കേന്ദ്ര-സംസ്ഥാന സർക്കാരുകൾക്കെന്ന് എൻഎസ്എസ്

നിർബന്ധിത മത പരിവർത്തനം  നിർബന്ധിത മത പരിവർത്തനം ആശങ്ക ജനകമെന്ന് എന്‍എസ്‍എസ്  എന്‍എസ്‍എസ്  G Sukumaran Nai  narcotic jihad controversy  love jihad
നിർബന്ധിത മത പരിവർത്തനം ആശങ്ക ജനകമെന്ന് എന്‍എസ്‍എസ്

By

Published : Sep 13, 2021, 4:11 PM IST

കോട്ടയം : പ്രണയം നടിച്ച് നിർബന്ധിത മത പരിവർത്തനം നടത്തുന്നത് ആശങ്കാജനകമെന്ന് എന്‍എസ്‍എസ്. ഇത്തരം നടപടികൾക്കെതിരെ സമുദായ സംഘടനകൾ മുൻകരുതലെടുക്കണം.

എന്നാൽ ഇതിന് മതത്തിന്‍റെയോ സമുദായത്തിന്‍റെയോ പരിവേഷം നൽകരുത്.ഉത്തരവാദികളെ അമർച്ച ചെയ്യേണ്ട ബാധ്യത കേന്ദ്ര-സംസ്ഥാന സർക്കാരുകൾക്കുണ്ടെന്നും എൻഎസ്എസ് പ്രസ്‌താവനയിൽ വ്യക്തമാക്കി.

Also Readമതസൗഹാർദം തകർക്കാനുള്ള നീക്കം തടയണം; മുഖ്യമന്ത്രിക്ക് പ്രതിപക്ഷ നേതാവിന്‍റെ കത്ത്

മതവിദ്വേഷത്തിനെതിരെ ജാതിമതഭേദമന്യേ എല്ലാവരും ഒന്നിക്കണം. മതവിദ്വേഷവും വിഭാഗീയതയും വളര്‍ത്തി രാജ്യത്തെ അപകടത്തിലേക്ക് നയിക്കുന്ന പ്രവണതകളെ തൂത്തെറിയാന്‍ കൂട്ടായി പരിശ്രമിക്കമെന്നും എന്‍എസ്എസ് പ്രസ്‌താവനയിൽ ആവശ്യപ്പെട്ടു.

ABOUT THE AUTHOR

...view details