കോട്ടയം നഗരസഭയില്‍ ആര്‍ക്കും ഭൂരിപക്ഷമില്ല - kottayam corporation
ആകെയുള്ള 52 സീറ്റില്‍ എല്‍ഡിഎഫ് 22 സീറ്റും യുഡിഎഫിന് 21 സീറ്റുകളും എന്‍ഡിഎ എട്ട് സീറ്റുകളും നേടി. ഒരു സ്വതന്ത്രനും ഇവിടെ വിജയിച്ചു.
കോട്ടയം നഗരസഭയില്‍ ആര്‍ക്കും ഭൂരിപക്ഷമില്ല
കോട്ടയം: തദ്ദേശ തെരഞ്ഞെടുപ്പ് ഫലം പുറത്ത് വന്നപ്പോള്‍ കോട്ടയം നഗരസഭയില്‍ ആര്‍ക്കും ഭൂരിപക്ഷമില്ല. ആകെയുള്ള 52 സീറ്റില്‍ എല്‍ഡിഎഫിന് 22 സീറ്റും യുഡിഎഫിന് 21 സീറ്റുകളും ലഭിച്ചു. എന്‍ഡിഎ എട്ട് സീറ്റുകളും നേടി. ഒരു സ്വതന്ത്രനും വിജയിച്ചു. കേവല ഭൂരിപക്ഷത്തിന് 27 സീറ്റുകള്‍ ആവശ്യമാണ്. അതിനാല്‍ ബിജെപിയുടെ പിന്തുണയില്ലാതെ ഇവിടെ മുന്നണികള്‍ക്ക് ഭരിക്കാന്‍ സാധിക്കില്ല.