കോട്ടയം: മന്ത്രി വി.എൻ വാസവന്റെ വാഹനം അപകടത്തിൽപ്പെട്ടു. പാമ്പാടിയിൽ വാനുമായി കൂട്ടിയിടിച്ചാണ് അപകടം ഉണ്ടായത്. മന്ത്രിക്ക് പരിക്കേറ്റിട്ടില്ല.
മന്ത്രി വി.എൻ വാസവന്റെ വാഹനം അപകടത്തിൽപ്പെട്ടു; ഗൺമാന് പരിക്ക്
പാമ്പാടിയിൽ വാനുമായി കൂട്ടിയിടിച്ചാണ് അപകടം ഉണ്ടായത്
മന്ത്രി വി.എൻ വാസവന്റെ വാഹനം അപകടത്തിൽപ്പെട്ടു
നിസാര പരിക്കേറ്റ ഗൺമാനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. മാന്നാനത്ത് ഉപരാഷ്ട്രപതി വെങ്കയ്യ നായിഡു എത്തിയ പരിപാടിയിൽ പങ്കെടുത്ത ശേഷം മടങ്ങുമ്പോഴായിരുന്നു അപകടം.
ALSO READ തിരുവനന്തപുരം പിആര്‍എസ് ആശുപത്രിക്ക് സമീപം വന്‍ തീപിടിത്തം, ഒഴിവായത് വൻ ദുരന്തം
Last Updated : Jan 3, 2022, 5:02 PM IST