കോട്ടയം : തൃക്കാക്കര ഉപതെരഞ്ഞെടുപ്പിൽ എൽഡിഎഫ് സ്ഥാനാർഥിത്വവുമായി ബന്ധപ്പെട്ട് പ്രതിപക്ഷം ക്രൈസ്‌തവ സഭയെ അധിക്ഷേപിക്കുകയാണെന്ന് മന്ത്രി എം.വി ഗോവിന്ദൻ. എൽഡിഎഫ് സ്ഥാനാർഥി സഭ സ്പോൺസർ ചെയ്‌തയാളാണെന്ന് പറഞ്ഞത് തെറ്റായിപ്പോയി.
എൽഡിഎഫ് സ്ഥാനാർഥി വിവാദം : പ്രതിപക്ഷം സഭയെ അധിക്ഷേപിക്കുന്നുവെന്ന് എം.വി ഗോവിന്ദൻ - എൽഡിഎഫ് സ്ഥാനാർഥി വിവാദം
എൽഡിഎഫ് സ്ഥാനാർഥിയെ തീരുമാനിക്കുന്നത് ബാഹ്യശക്തികളല്ലെന്ന് എം.വി ഗോവിന്ദൻ
പ്രതിപക്ഷം സഭയെ അധിക്ഷേപിക്കുന്നുവെന്ന് എം.വി ഗോവിന്ദൻ
ഒരിക്കലുമങ്ങനെ പറയാൻ പാടില്ലാത്തതായിരുന്നു. എൽഡിഎഫ് സ്ഥാനാർഥിയെ തീരുമാനിക്കുന്നത് ബാഹ്യശക്തികളല്ല. തൃക്കാക്കരയിൽ ഇടതുമുന്നണിയുടെ വിജയം ഉറപ്പാണെന്നും എം.വി ഗോവിന്ദൻ കോട്ടയത്ത് പറഞ്ഞു.