കേരളം

kerala

ETV Bharat / state

എം ജി സര്‍വകലാശാല കൈക്കൂലിക്കേസ്: പരീക്ഷ ഭവൻ അസിസ്റ്റന്‍റ് സി ജെ എൽസിയ്‌ക്കെതിരെ നടപടിയുണ്ടാവും - പരീക്ഷ ക്രമക്കേട്

കൈക്കൂലിക്കേസില്‍ സി ജെ എല്‍സിയെ പിരിച്ചുവിടാനാണ് അന്വേഷണ റിപ്പോര്‍ട്ട്

എം ജി സര്‍വകലാശാല കൈക്കൂലിക്കേസ്  MG university bribery case  സി ജെ എല്‍സി  കോട്ടയം  examination malpractices  bribery case  പരീക്ഷ ക്രമക്കേട്  അഴിമതി എംജി സര്‍വകലാശലയില്‍
എം ജി സര്‍വകലാശാല കൈക്കൂലിക്കേസ്: പരീക്ഷ ഭവൻ അസിസ്റ്റന്‍റ് സി ജെ എൽസിയ്‌ക്കെതിരെ നടപടിയുണ്ടാവും

By

Published : Oct 22, 2022, 10:35 PM IST

കോട്ടയം:കൈക്കൂലിക്കേസില്‍ എം. ജി. സർവകലാശാല പരീക്ഷ ഭവൻ അസിസ്റ്റന്‍റ് സി ജെ എൽസിയെ സർവിസിൽ നിന്ന് പിരിച്ചുവിട്ടേക്കും. സർവകലാശാലയുടെ അന്വേഷണറിപ്പോർട്ട് സിൻഡിക്കേറ്റ് അംഗീകരിച്ചു. സി ജെ എൽസിക്കെതിരെ ശിക്ഷാനടപടികൾ സ്വീകരിക്കാൻ വൈസ് ചാൻസലറെ സിൻഡിക്കേറ്റ് ചുമതലപ്പെടുത്തി. എൽസിയെ സർവിസിൽ നിന്ന് പിരിച്ചുവിടാൻ അന്വേഷണ റിപ്പോർട്ടിൽ ശുപാർശ ഉണ്ടായിരുന്നു.

ABOUT THE AUTHOR

...view details