പാലായിൽ അയഞ്ഞ് കാപ്പൻ;തീരുമാനം ശരദ്‌പവാർ പറയുന്ന പോലെ - Mani C Kappan s
ശരദ്‌പവാർ പറഞ്ഞാൽ താൻ പാലായിൽ മത്സര രംഗത്തു നിന്നും മാറുമെന്ന് കാപ്പൻ പറഞ്ഞു.
പാലായിൽ അയഞ്ഞ് കാപ്പൻ;തീരുമാനം ശരത്പവാർ പറയുന്ന പോലെ
കോട്ടയം:പാലാ മണ്ഡലത്തിന് വേണ്ടിയുള്ള കടുംപിടിത്തം ഉപേക്ഷിച്ച് മാണി സി കാപ്പൻ. ശരദ്‌പവാർ പറഞ്ഞാൽ താൻ പാലായിൽ മത്സര രംഗത്തു നിന്നും മാറുമെന്ന് മാണി സി കാപ്പൻ പറഞ്ഞു. മത്സരിച്ച നാലു സീറ്റിലും എൻസിപി തന്നെ മത്സരിക്കും.യുഡിഎഫുമായി ചർച്ച നടത്തണോ എന്ന കാര്യവും പ്രഫുൽ പട്ടേൽ വന്ന ശേഷം തീരുമാനിക്കുമെന്നും കാപ്പൻ കൂട്ടിച്ചേർത്തു.
Last Updated : Feb 4, 2021, 12:42 PM IST