കേരളം

kerala

ETV Bharat / state

കൊവിഡ് വ്യാപനം; മഹാത്മാഗാന്ധി സർവകലാശാല പരീക്ഷകൾ മാറ്റിവച്ചു - മഹാത്മാഗാന്ധി സർവകലാശാല പരീക്ഷകൾ മാറ്റിവച്ചു

പുതുക്കിയ തീയതി പിന്നീട്‌ അറിയിക്കും.

Mahatma Gandhi University exams postponed  MG university exam covid spread  മഹാത്മാഗാന്ധി സർവകലാശാല പരീക്ഷകൾ മാറ്റിവച്ചു  എംജി സർവകലാശാല പരീക്ഷ
കൊവിഡ് വ്യാപനം; മഹാത്മാഗാന്ധി സർവകലാശാല പരീക്ഷകൾ മാറ്റിവച്ചു

By

Published : Jan 28, 2022, 7:11 PM IST

കോട്ടയം: കൊവിഡ് വ്യാപനത്തിന്‍റെ സാഹചര്യത്തിൽ മഹാത്മാഗാന്ധി സർവകലാശാല ഫെബ്രുവരി എട്ട് വരെ നടത്താൻ നിശ്ചയിച്ചിരുന്ന എല്ലാ പരീക്ഷകളും മാറ്റിവെച്ചതായി വൈസ് ചാൻസലർ അറിയിച്ചു. പുതുക്കിയ തീയതി പിന്നീട്‌ അറിയിക്കും.

ABOUT THE AUTHOR

...view details