കോട്ടയം: തദ്ദേശ തെരഞ്ഞെടുപ്പില്‍ സംസ്ഥാനത്ത് ഇടതുപക്ഷ ജനാധിപത്യ മുന്നണി വലിയ മുന്നേറ്റം ഉണ്ടാക്കുമെന്ന് ജോസ് കെ മാണി എംപി. മധ്യതിരുവിതാംകൂറില്‍ ഇടതുമുന്നണി ചരിത്രപരമായ നേട്ടം കൈവരിക്കും. കോട്ടയം ജില്ലയിലും എല്‍ഡിഎഫ് ശ്രദ്ധേയമായ വിജയം കൈവരിക്കും.
തദ്ദേശ തെരഞ്ഞെടുപ്പില്‍ ഇടതു മുന്നണി വലിയ മുന്നേറ്റമുണ്ടാക്കും: ജോസ് കെ മാണി - jose k mani
മധ്യതിരുവിതാംകൂറില്‍ ഇടതുമുന്നണി ചരിത്രപരമായ നേട്ടം കൈവരിക്കും. കെ എം മാണിയെ ചതിച്ചവര്‍ക്കുള്ള തിരിച്ചടിയാവും തെരഞ്ഞെടുപ്പ് ഫലമെന്നും ജോസ് കെ മാണി
തദ്ദേശ തെരഞ്ഞെടുപ്പില്‍ ഇടതു മുന്നണി വലിയ മുന്നേറ്റമുണ്ടാക്കും: ജോസ് കെ മാണി
കെ എം മാണിയെ ചതിച്ചവര്‍ക്കുള്ള തിരിച്ചടിയാവും തെരഞ്ഞെടുപ്പ് ഫലം. കെ എം മാണിയേയും കേരളാ കോണ്‍ഗ്രസ് എമ്മിനേയും സ്‌നേഹിക്കുന്നവര്‍ ബാലറ്റിലൂടെ യുഡിഎഫിന് ശക്തമായ മറുപടി നല്‍കുമെന്നും ജോസ് കെ മാണി പറഞ്ഞു.
Last Updated : Dec 9, 2020, 4:08 PM IST