കോട്ടയം :എരുമേലി തെക്ക് വില്ലേജിൽ ഏഞ്ചൽ വാലി ഭാഗത്ത് ഉരുൾപൊട്ടിയതായി റിപ്പോർട്ട്. എൻഡിആർഎഫ് സംഘം സ്ഥലത്തെത്തി. ഉരുൾപൊട്ടിയത് വനത്തിലാണെന്നും വെള്ളം വീടുകളിൽ കയറിയെങ്കിലും ഒഴുകിപ്പോയതായുമാണ് വിവരം.
എരുമേലിയിൽ ഉരുൾപൊട്ടൽ ; എൻഡിആർഎഫ് സംഘം സ്ഥലത്ത് - landslide in kottayam
വൈകിട്ട് ജില്ലയുടെ മലയോര മേഖലകളിൽ ശക്തമായ മഴ മുന്നറിയിപ്പുണ്ട്
എരുമേലിയിൽ ഉരുൾപൊട്ടൽ; എൻഡിആർഎഫ് സംഘം പുറപ്പെട്ടു
ALSO READ:Kerala Rain update; തെക്കന്‍ കേരളത്തില്‍ നാളെ അതിതീവ്രമഴയ്ക്ക് സാധ്യത
വൈകിട്ട് ജില്ലയുടെ മലയോര മേഖലകളിൽ ശക്തമായ മഴ സാധ്യതയുള്ളതായും സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റിയുടെ മുന്നറിയിപ്പുണ്ട്. വെള്ളിയാഴ്‌ച ജില്ലയിൽ ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചു.