പിസി ജോർജിൻ്റെ ആക്ഷേപത്തിൽ തനിക്ക് പരിഭവമില്ലെന്ന് ഉമ്മൻചാണ്ടി - ഉമ്മൻചാണ്ടി
തന്‍റെ മുന്നണി പ്രവേശനത്തിൽ തടസ്സം നിന്നത് ഉമ്മൻചാണ്ടി ആണെന്ന രൂക്ഷ വിമർശനം കഴിഞ്ഞ ദിവസം പിസി ജോർജ് ഉന്നയിച്ചിരുന്നു.
പിസി ജോർജിൻ്റെ ആക്ഷേപത്തിൽ തനിക്ക് പരിഭവമില്ലെന്ന് ഉമ്മൻചാണ്ടി
കോട്ടയം:പിസി ജോർജിൻ്റെ ആക്ഷേപത്തിൽ തനിക്ക് പരിഭവമില്ലെന്ന് ഉമ്മൻചാണ്ടി. ജോർജ് എന്തും വെളിപ്പെടുത്തട്ടെയെന്നും ഉമ്മൻചാണ്ടി പറഞ്ഞു. അതേസമയം മുന്നണിയിലെ സീറ്റ് ചർച്ച എത്രയും വേഗം പൂർത്തിയാക്കുമെന്നും ഉമ്മൻചാണ്ടി വ്യക്തമാക്കി.
Last Updated : Feb 28, 2021, 2:29 PM IST