കേരളം

kerala

ETV Bharat / state

പന്തീരങ്കാവ് യു.എ.പി.എ​: 'പൊലീസ് കേന്ദ്രസര്‍ക്കാരിന് അനുകൂലമായി'; വിമര്‍ശനവുമായി കാനം - സംസ്ഥാന പെലീസ്

യു.എ.പി.എ വിഷയത്തില്‍ ഇന്ത്യയൊട്ടാകെ ഇടതുപക്ഷത്തിന് ഒരു നിലപാടാണെന്നും കാനം.

Kanam rajendran  UAPA CASE  pantheeramkaavu UAPA CASE  പന്തീരങ്കാവ്  പന്തീരങ്കാവ് യു.എ.പി.എ​ കേസ്  സംസ്ഥാന പെലീസ്  ഇടതുപക്ഷം
പന്തീരങ്കാവ് യു.എ.പി.എ​ കേസ്: 'സംസ്ഥാന പെലീസ് കേന്ദ്രത്തിന് അനുകൂലമായി നിന്നു'; വിമര്‍ശനവുമായി കാനം

By

Published : Oct 30, 2021, 2:25 PM IST

കോട്ടയം:പന്തീരങ്കാവ് യു.എ.പി.എ​ കേസിൽ സർക്കാരിനെ പരോക്ഷമായി വിമർശിച്ച് സി.പി.ഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രൻ. യു.എ.പി.എ കേസുകളിൽ ഇന്ത്യയൊട്ടാകെ ഇടതുപക്ഷത്തിന് ഒരു നിലപാടുണ്ട്. കരിനിയമങ്ങൾ മനുഷ്യാവകാശ ലംഘനമെന്നാണ് അത്.

പന്തീരങ്കാവ് യു.എ.പി.എ​ കേസിൽ വിമര്‍ശനവുമായി കാനം

ALSO READ:ചരിത്രം കുറിക്കാൻ നരേന്ദ്ര മോദി; മാര്‍പാപ്പയെ ഇന്ത്യയിലേക്ക് ക്ഷണിച്ചേക്കും

ഇടതു സർക്കാർ യു.എ.പി.എ കേസ് എടുക്കാൻ പാടില്ലാത്തതാണ്. കേന്ദ്ര ഗവൺമെന്‍റിന് അനുകൂലമായി സംസ്ഥാന പൊലീസ് വകുപ്പിന് പോകേണ്ടിവന്നു. സി.പി.ഐ നേരത്തെ തന്നെ, അലന്‍ - താഹ കേസിനെതിരെ നിലപാട് വ്യക്തമാക്കിയതാണെന്നും കാനം പറഞ്ഞു.

ABOUT THE AUTHOR

...view details