നടക്കാനിറങ്ങിയ വീട്ടമ്മ ടിപ്പർ ഇടിച്ച് മരിച്ചു
കൊച്ചുപ്ലാവീട്ടിൽ ത്രേസ്യാമ്മ (40)ആണ് മരിച്ചത്. വീട്ടുമുറ്റത്ത് നിന്ന് റോഡിലേക്ക് റിവേഴ്‌സ് എടുത്ത ലോറി ത്രേസ്യാമ്മയെ ഇടിക്കുകയായിരുന്നു. പ്രഭാത സവാരിക്കിടെയാണ് സംഭവം
നടക്കാനിറങ്ങിയ വീട്ടമ്മ ടിപ്പർ ഇടിച്ച് മരിച്ചു
കോട്ടയം: വൈക്കം മറവന്തുരുത്ത് കുലശേഖര മംഗലത്ത് ടിപ്പർ ലോറി ഇടിച്ച് കാൽനട യാത്രക്കാരിയായ വീട്ടമ്മ മരിച്ചു. കൊച്ചുപ്ലാവീട്ടിൽ ത്രേസ്യാമ്മയാണ് (40) മരിച്ചത്. വീടിന്‍റെ മുറ്റത്ത് നിന്നും റോഡിലേക്ക് റിവേഴ്‌സ് എടുത്ത ലോറി ത്രേസ്യാമ്മയെ ഇടിക്കുകയായിരുന്നു. രാവിലെ നടക്കാന്‍ ഇറങ്ങിയപ്പോഴായിരുന്നു അപകടം സംഭവിച്ചത്.