കോട്ടയം: തെരുവ് നായയുടെ കടിയേറ്റ കുട്ടി മരിച്ച സംഭവത്തിൽ ചികിത്സ പിഴവ് ഇല്ലെന്ന് ആശുപത്രി അധികൃതർ. കുട്ടിയുടെ കണ്ണിന്‍റെ മുകളിലും കഴുത്തിലും കടിയേറ്റിരുന്നു. അതിനാൽ ഞരമ്പിലൂടെ വൈറസ് നേരിട്ട് തലച്ചോറിലെത്തി.
തെരുവ് നായയുടെ കടിയേറ്റ 12കാരി മരിച്ച സംഭവം, ചികിത്സ പിഴവ് അല്ലെന്ന് ആശുപത്രി അധികൃതര്‍ - ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ചൈല്‍ഡ് ഹെല്‍ത്ത്
തെരുവ് നായ കടിച്ച് ഗുരുതരാവസ്ഥയില്‍ കോട്ടയം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികിത്സയിലായിരുന്ന 12കാരി മരിച്ച സംഭവത്തില്‍ ചികിത്സ പിഴവ് ഇല്ലെന്ന് ആശുപത്രി അധികൃതര്‍
തെരുവ് നായയുടെ കടിയേറ്റ 12കാരി മരിച്ച സംഭവം, ചികിത്സ പിഴവ് അല്ലെന്ന് ആശുപത്രി അധികൃതര്‍
ഇതാണ് മരണത്തിന് കാരണമായതെന്ന് ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ചൈല്‍ഡ് ഹെല്‍ത്ത് സൂപ്രണ്ട് ഡോ. കെ പി ജയ പ്രകാശ് പറഞ്ഞു. ഇന്ന്(05.09.2022) വൈകിട്ട് 3.45ഓടെ കുട്ടിയുടെ മൃതദേഹം സ്വദേശത്തേക്ക് കൊണ്ടുപോയി. വെള്ളിയാഴ്‌ചയാണ് കുട്ടിയെ കോട്ടയം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.