കേരളം

kerala

ETV Bharat / state

വൈക്കത്തെ യുഡിഎഫ് സ്ഥാനാർഥി പിആർ സോനയ്ക്ക് ഇരട്ടവോട്ട് - പിആർ സോന

കോട്ടയം നഗരസഭയിലെ ഒൻപതാം വാർഡിലും കുടുംബ വീടുള്ള നോർത്ത് പറവൂരിലുമാണ് സോനയ്ക്ക് വോട്ടുള്ളത്.

Double vote Vaikom UDF candidate PR Sona  വൈക്കം യുഡിഎഫ് സ്ഥാനാർഥി പിആർ സോനക്ക് ഇരട്ട വോട്ട്  വൈക്കം മണ്ഡലം യുഡിഎഫ് സ്ഥാനാർഥി  പിആർ സോന  ഇരട്ട വോട്ട്
വൈക്കം യുഡിഎഫ് സ്ഥാനാർഥി പിആർ സോനക്ക് ഇരട്ട വോട്ട്

By

Published : Apr 3, 2021, 3:34 PM IST

കോട്ടയം :വൈക്കം മണ്ഡലത്തിലെ യുഡിഎഫ് സ്ഥാനാർഥി പിആർ സോനയ്ക്ക് ഇരട്ടവോട്ട്. കോട്ടയം നഗരസഭ ഒൻപതാം വാർഡിലും കുടുംബ വീടുള്ള നോർത്ത് പറവൂരിലുമാണ് സോനയ്ക്ക് വോട്ടുള്ളത്. കൂടാതെ രണ്ട് തിരിച്ചറിയൽ കാർഡ് ഉള്ളതായും കണ്ടെത്തിയിട്ടുണ്ട്. കെപിസിസി ജനറൽ സെക്രട്ടറിയും കോട്ടയം നഗരസഭ മുൻ ചെയർപേഴ്‌സണും നിലവിൽ കൗൺസിലറുമാണ് സോന.

ABOUT THE AUTHOR

...view details