കോട്ടയം: പാലാ-തൊടുപുഴ റോഡിലുണ്ടായ ബൈക്ക് അപകടത്തിൽ ഗുരുതരമായി പരിക്കേറ്റ് ചികിത്സയിലായിരുന്ന യുവാവ് മരിച്ചു. പൂഞ്ഞാർ പാതാമ്പുഴ മുക്കുഴി സ്വദേശി പാറടിയിൽ സാബുവിന്‍റെ മകൻ അജയ് സാബു(24) ആണ് മരിച്ചത്.
ബൈക്ക് അപകടത്തിൽ പരിക്കേറ്റ യുവാവ് മരിച്ചു - died
പാലാ പൈപ്പാറിലുണ്ടായ അപകടത്തിൽ ഗുരുതര പരുക്കുകളോടെ കോട്ടയം മെഡിക്കൽ കോളജിൽ ചികിത്സയിലായിരുന്നു അജയ്.
അപകടത്തിൽ പരിക്കേറ്റ യുവാവ് മരിച്ചു
പാലാ പൈപ്പാറിൽ വെച്ചുണ്ടായ അപകടത്തിൽ ഗുരുതര പരുക്കുകളോടെ കോട്ടയം മെഡിക്കൽ കോളജിൽ ചികിത്സയിലായിരുന്നു അജയ്. സംസ്കാരം വെള്ളിയാഴ്ച വൈകിട്ട് 4 മണിക്ക് വീട്ടുവളപ്പിൽ. മാതാവ് ശ്രീകല സാബു, സഹോദരൻ വിജയ് സാബു.