കോട്ടയം: കോട്ടയം കാഞ്ഞിരപ്പള്ളി ഫയർസ്റ്റേഷനിൽ 38 പേർക്ക് കൊവിഡ് സ്ഥിരീകരിച്ചു. ശേഷിക്കുന്ന ജീവനക്കാരുടെ സ്രവം കൂടി പരിശോധനയ്ക്കയച്ചിരിക്കുകയാണ്. ജീവനക്കാർ എല്ലാം പരസ്പരം സമ്പർക്കമുള്ളവരാണ് എന്നത് ആശങ്ക വർധിപ്പിക്കുന്നു. നിലവില്‍ സ്റ്റേഷൻ്റെ പ്രവർത്തനം സ്തംഭിച്ച നിലയിലാണ്. ഫയർ സ്റ്റേഷന്‍റെ പുതിയ യൂണിറ്റ് തുടങ്ങാൻ തീരുമാനമായിട്ടുണ്ട്.
കാഞ്ഞിരപ്പള്ളി ഫയർസ്റ്റേഷനിൽ 38 പേർക്ക് കൊവിഡ് - കോട്ടയം കാഞ്ഞിരപ്പള്ളി ഫയർസ്റ്റേഷനിൽ 38 പേർക്ക് കൊവിഡ്
ജീവനക്കാര്‍ പരസ്പരം സമ്പര്‍ക്കത്തിലുള്ളത് ആശങ്ക.
കോട്ടയം കാഞ്ഞിരപ്പള്ളി ഫയർസ്റ്റേഷനിൽ 38 പേർക്ക് കോവിഡ്
Also Read:മലപ്പുറത്ത് 30,000 കൊവിഷീല്‍ഡ് വാക്‌സിന്‍ കൂടിയെത്തും
അതേസമയം സംസ്ഥാനത്തെ കൊവിഡ് രോഗികളുടെ എണ്ണത്തില്‍ വലിയ വര്‍ധനവാണ് രേഖപ്പെടുത്തുന്നത്. ഇന്ന് 13,644 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു, 21 പേര്‍ മരിച്ചു.