കേരളം

kerala

ETV Bharat / state

പതിമൂന്നുകാരിയെ വീട്ടില്‍ കയറി പീഡിപ്പിച്ചു - kottayam latest news

വെള്ളം ചോദിക്കാനെന്ന വ്യാജേന വീട്ടില്‍ എത്തിയ പ്രതി പെണ്‍കുട്ടിയെ പീഡിപ്പിക്കുകയായിരുന്നു.

കാഞ്ഞിരപ്പള്ളിയില്‍ പതിമൂന്നുകാരിയെ വീട്ടില്‍ അതിക്രമിച്ച് കയറി പീഡിപ്പിച്ചു  13 year old girl raped at kanjirapally  പൊലീസ് അന്വേഷണം ഊര്‍ജ്ജിതമാക്കി  crime latest news  kottayam latest news  കാഞ്ഞിരപ്പള്ളി
കാഞ്ഞിരപ്പള്ളിയില്‍ പതിമൂന്നുകാരിയെ വീട്ടില്‍ അതിക്രമിച്ച് കയറി പീഡിപ്പിച്ചു

By

Published : Dec 6, 2019, 8:25 PM IST

കോട്ടയം: കാഞ്ഞിരപ്പള്ളിയില്‍ വീട്ടിൽ അതിക്രമിച്ച് കയറി പതിമൂന്ന് വയസ്സുകാരിയെ പീഡിപ്പിച്ചു. ഇന്നലെയാണ് സംഭവം. വെള്ളം ചോദിക്കാനെന്ന വ്യാജേന വീട്ടില്‍ എത്തിയ പ്രതി പെണ്‍കുട്ടിയെ പീഡിപ്പിക്കുകയായിരുന്നു. പ്രതി ഒളിവിലാണ്. പ്രതിക്കായുള്ള അന്വേഷണം പൊലീസ് ഊര്‍ജ്ജിതമാക്കിയിട്ടുണ്ട്.

ABOUT THE AUTHOR

...view details