കേരളം

kerala

ETV Bharat / state

കെബി ഗണേഷ് കുമാറിന്‍റെ കോലം കത്തിച്ച് യൂത്ത് കോൺഗ്രസ് പ്രതിഷേധം

കുടുംബപരമായി പതിറ്റാണ്ടുകൾകൊണ്ട് അധികാരം ആസ്വദിക്കുന്ന ഗണേഷ്കുമാറിന് ജനങ്ങളെയും യുവാക്കളെയും പുച്ഛമാണെന്ന് യൂത്ത് കോൺഗ്രസ് സംസ്ഥാന സെക്രട്ടറി അഡ്വ. വിഷ്ണു സുനിൽ പന്തളം

By

Published : Jan 18, 2021, 1:58 PM IST

Updated : Jan 18, 2021, 2:04 PM IST

കൊല്ലം  യൂത്ത് കോൺഗ്രസ്  യൂത്ത് കോൺഗ്രസ് - ഗണേഷ് കുമാർ പോര്  കെ.ബി ഗണേഷ്കുമാർ  kb ganesh kumar  Kollam  Youth Congress protests
കെബി ഗണേഷ് കുമാറിന്‍റെ കോലം കത്തിച്ച് യൂത്ത് കോൺഗ്രസ് പ്രതിഷേധം

കൊല്ലം:പത്തനാപുരത്ത് യൂത്ത് കോൺഗ്രസ് പ്രവർത്തകരെ ശാരീരികമായി ആക്രമിച്ച കെ.ബി ഗണേഷ്കുമാർ എം.എൽ.എയ്ക്ക് മദം പൊട്ടിയതായി യൂത്ത് കോൺഗ്രസ്. എം.എൽ.എയുടെ നടപടിക്കെതിരെ കോലം കത്തിച്ച് യൂത്ത് കോൺഗ്രസ് പ്രതിഷേധിച്ചു.

കെബി ഗണേഷ് കുമാറിന്‍റെ കോലം കത്തിച്ച് യൂത്ത് കോൺഗ്രസ് പ്രതിഷേധം
കുടുംബപരമായി പതിറ്റാണ്ടുകൾകൊണ്ട് അധികാരം ആസ്വദിക്കുന്ന ഗണേഷ്കുമാറിന് ജനങ്ങളെയും യുവാക്കളെയും പുച്ഛമാണ്. എന്നും എം.എൽ.എ ആയി തുടരുമെന്ന ഗണേഷ്കുമാറിന്‍റെ ഹുങ്കിന് വിരാമമായെന്നും പ്രതിഷേധം ഉദ്ഘാടനം ചെയ്തുകൊണ്ട് യൂത്ത് കോൺഗ്രസ് സംസ്ഥാന സെക്രട്ടറി അഡ്വ. വിഷ്ണു സുനിൽ പന്തളം പറഞ്ഞു.
Last Updated : Jan 18, 2021, 2:04 PM IST

ABOUT THE AUTHOR

...view details