കേരളം

kerala

ETV Bharat / state

വീട്ടിൽ തൂങ്ങി മരിച്ച നിലയിൽ യുവാവിനെ കണ്ടെത്തി - വെൽഡിങ്‌

കോട്ടാത്തല പത്തടി വിശാഖത്തിൽ സുകേഷ് കുമാറിനെ(വേണു-43)യാണ്‌ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയത്‌.

young man was found hanging in the house  കൊല്ലം വാർത്ത  kollam news  kerala news  കേരള വാർത്ത  യുവാവിനെ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി
വീട്ടിൽ തൂങ്ങി മരിച്ച നിലയിൽ യുവാവിനെ കണ്ടെത്തി

By

Published : Feb 23, 2021, 10:29 AM IST

Updated : Feb 23, 2021, 10:40 AM IST

കൊല്ലം:കൊട്ടാരക്കരയിൽവീടിനോട് ചേർന്ന ഷെഡിൽ യുവാവിനെ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി. കോട്ടാത്തല പത്തടി വിശാഖത്തിൽ സുകേഷ് കുമാറിനെ(വേണു-43)യാണ്‌ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയത്‌. എട്ട് വർഷം മുൻപ് വിദേശത്തുവച്ച് വെൽഡിങ് ജോലിയ്ക്കിടെ സുകേഷ് കുമാറിന്‍റെ ഒരു കൈ പൂർണമായും നഷ്ടപ്പെട്ടിരുന്നു. മൃതദേഹം കൊട്ടാരക്കര താലൂക്ക് ആശുപത്രിയിൽ പോസ്റ്റുമോർട്ടത്തിന് ശേഷം ഇന്ന് ബന്ധുക്കൾക്ക് വിട്ടുകൊടുക്കും.ഭാര്യ: സുജ. മക്കൾ: അക്ഷയ, അഭിനവ്. സംഭവത്തിൽ കൊട്ടാരക്കര പൊലീസ് കേസെടുത്തു.


Last Updated : Feb 23, 2021, 10:40 AM IST

ABOUT THE AUTHOR

...view details