കൊല്ലം:അഞ്ചൽ ഉത്രാ വധക്കേസിൽ പ്രതി സൂരജിന്‍റെ പൊലീസ് കസ്റ്റഡി നാലു ദിവസം കൂടി നീട്ടി. പുനലൂർ മജിസ്‌ട്രേറ്റ് കോടതിയുടേതാണ് വിധി. കൂടുതൽ ചോദ്യം ചെയ്യലിനായി പ്രതിയെ കസ്റ്റഡിയിൽ വേണമെന്ന് അന്വേഷണ സംഘം ആവശ്യപ്പെട്ടിരുന്നു. അതേസമയം കേസിൽ സൂരജിന്‍റെ സഹോദരിയേയും അമ്മയേയും നാളെ ക്രൈംബ്രാഞ്ച് വീണ്ടും ചോദ്യം ചെയ്യും. കൊട്ടാരക്കര ക്രൈം ബ്രാഞ്ച് ഓഫീസിൽ ഹാജരാകാനാണ് ഇരുവർക്കും നിർദേശം നൽകിയിരിക്കുന്നത്.
ഉത്ര വധം; സൂരജ് പൊലീസ് കസ്റ്റഡിയിൽ തുടരും
ഉത്ര വധം; സൂരജ് പൊലീസ് കസ്റ്റഡിയിൽ തുടരും
17:14 June 04
പുനലൂർ മജിസ്‌ട്രേറ്റ് കോടതിയുടേതാണ് വിധി. കൂടുതൽ ചോദ്യം ചെയ്യലിനായി പ്രതിയെ കസ്റ്റഡിയിൽ വേണമെന്ന് അന്വേഷണ സംഘം ആവശ്യപ്പെട്ടിരുന്നു
Last Updated : Jun 4, 2020, 5:43 PM IST