കൊല്ലത്ത് ഇടിമിന്നലേറ്റ് കർഷകൻ മരിച്ചു - farmer died
ശക്തമായ മഴയുമുണ്ടായിരുന്നു. പ്രഭാവതിയാണ് ഭാര്യ. പ്രഭുത്, പ്രവീൺ എന്നിവർ മക്കളാണ്. ശവസംസ്കാരം പിന്നീട് നടക്കും.
കൊല്ലത്ത് ഇടിമിന്നലേറ്റ് കർഷകൻ മരിച്ചു
കൊല്ലം: അഞ്ചലിൽ ഇടിമിന്നലേറ്റ് കർഷകൻ മരിച്ചു. വടക്കേ കോട്ടുക്കൽ സ്വദേശി 65 വയസുള്ള വിശ്വനാഥൻ പിള്ളയാണ് മരിച്ചത്. കൈപ്പള്ളിമുക്കിന് സമീപത്തെ കൃഷിസ്ഥലത്ത് ജോലി ചെയ്തുക്കൊണ്ടിരിക്കെ ഇടിമിന്നലേല്‍ക്കുകയായിരുന്നു. ശക്തമായ മഴയുമുണ്ടായിരുന്നു. പ്രഭാവതിയാണ് ഭാര്യ. പ്രഭുത്, പ്രവീൺ എന്നിവർ മക്കളാണ്. ശവസംസ്കാരം പിന്നീട് നടക്കും.