കൊല്ലത്ത് കശുവണ്ടി ഫാക്ടറി ഉടമ ജീവനൊടുക്കി - The owner of cashew factory in Kollam has died
കൊല്ലം നല്ലിലയിൽ നിർമലമാതാ കാഷ്യൂ ഫാക്ടറി ഉടമ സൈമണാണ് മരിച്ചത്. വ്യവസായം നഷ്ടത്തിലായതോടെ ഫാക്ടറി പൂട്ടിയിരുന്നു.
ജീവനൊടുക്കി
കൊല്ലം:കശുവണ്ടി ഫാക്ടറി ഉടമ ആത്മഹത്യ ചെയ്ത നിലയിൽ കണ്ടെത്തി. കൊല്ലം നല്ലിലയിൽ നിർമലമാതാ കാഷ്യൂ ഫാക്ടറി ഉടമ സൈമണാണ് മരിച്ചത്. വ്യവസായം നഷ്ടത്തിലായതോടെ ഫാക്ടറി പൂട്ടിയിരുന്നു. ജപ്തിഭീഷണിയുള്ളതിനാൽ സൈമൺ കടുത്ത മാനസിക സമ്മർദം നേരിട്ടിരുന്നെന്ന് ബന്ധുക്കൾ പറഞ്ഞു.
Last Updated : Jun 11, 2020, 11:06 AM IST
TAGGED:
SUICIDE