ചവറയില്‍ കുത്തേറ്റ് യുവാവ് മരിച്ചു - one murdered at chavara
പട്ടത്താനം സ്വദേശി നിസാറാണ് മരിച്ചത്.
ചവറയില്‍ കുത്തേറ്റ് യുവാവ് മരിച്ചു
കൊല്ലം: ചവറ പട്ടത്താനത്ത് അയൽവാസികൾ തമ്മിലുണ്ടായ സംഘർഷത്തിൽ കുത്തേറ്റ് യുവാവ് മരിച്ചു. പട്ടത്താനം സ്വദേശി നിസാറാണ് മരിച്ചത്. സംഘര്‍ഷത്തില്‍ മൂന്ന് പേർക്ക് പരിക്കേറ്റു.
Last Updated : Mar 16, 2020, 10:40 AM IST