കേരളം

kerala

ETV Bharat / state

കൊല്ലം ജില്ലയിൽ ദേശീയ പണിമുടക്ക് പൂർണം

നിരത്തുകളിൽ ഇരുചക്രവാഹനങ്ങളൊഴികെ മറ്റ് വാഹനങ്ങൾ സർവീസ് നടത്തുന്നില്ല

By

Published : Jan 8, 2020, 10:49 AM IST

national strike in kollam district kerala  national strike in kollam  kollam strike  കൊല്ലം ജില്ലയിൽ ദേശീയ പണിമുടക്ക് പൂർണം  ദേശീയ പണിമുടക്ക് കൊല്ലം
കൊല്ലം

കൊല്ലം: കേന്ദ്രസര്‍ക്കാരിന്‍റെ തൊഴിലാളി വിരുദ്ധ നയങ്ങള്‍ക്കെതിരെ ആഹ്വാനം ചെയ്ത 24 മണിക്കൂര്‍ പണിമുടക്ക് കൊല്ലം ജില്ലയിൽ പൂർണം. നിരത്തുകളിൽ ഇരുചക്രവാഹനങ്ങളൊഴികെ മറ്റ് വാഹനങ്ങൾ സർവീസ് നടത്തുന്നില്ല. അക്രമസംഭവങ്ങൾ ഇതുവരെയും റിപ്പോർട്ട് ചെയ്‌തിട്ടില്ല.

കൊല്ലം ജില്ലയിൽ ദേശീയ പണിമുടക്ക്

ABOUT THE AUTHOR

...view details