കൊല്ലം: കൊട്ടാരക്കരയിൽ വാഹന പണിമുടക്ക് ഭാഗികം. സംയുക്ത ട്രേഡ് യൂണിയന്‍റെ നേതൃത്വത്തിൽ നഗരത്തിൽ പ്രകടനവും യോഗവും നടത്തി. തൊഴിലാളി വിരുദ്ധ നയങ്ങൾ കേന്ദ്ര സർക്കാർ തുടർന്നാൽ ശക്തമായ സമരപരിപാടികളുമായി മുന്നോട്ട് പോകുമെന്ന് പ്രതിഷേധക്കാര്‍ പറഞ്ഞു.
കൊല്ലം കൊട്ടാരക്കരയിൽ വാഹന പണിമുടക്ക് ഭാഗികം
സംയുക്ത ട്രേഡ് യൂണിയന്‍റെ നേതൃത്വത്തിൽ നഗരത്തിൽ പ്രകടനവും യോഗവും നടത്തി. ബസ് ഒഴികെയുള്ള സ്വകാര്യ വാഹനങ്ങൾ നിരത്തിലിറങ്ങി
കൊട്ടാരക്കരയിൽ വാഹന പണിമുടക്ക് ഭാഗീകം
ബസ് ഒഴികെയുള്ള സ്വകാര്യ വാഹനങ്ങൾ നിരത്തിലിറങ്ങി. അവശ്യ സർവീസുകൾ നടത്തിയ കെഎസ്‌ആർടിസി ബസുകളും ചരക്ക് വാഹനങ്ങളും സമരക്കാർ തടഞ്ഞു.