ലോക്ക് ഡൗണ്‍ ലംഘനം; കൊല്ലത്ത് 167 കേസുകള്‍ രജിസ്റ്റര്‍ ചെയ്തു - kottarakara
170 പേരെ അറസ്റ്റ് ചെയ്തു. 155 വാഹനങ്ങള്‍ പിടിച്ചെടുത്തു. മാസ്ക് ഉപയോഗിക്കാത്തതിന് 149 പേർക്കെതിരെയും കേസ് രജിസ്റ്റർ ചെയ്തു.
ലോക്ക് ഡൗണ്‍ ലംഘനം; കൊല്ലത്ത് 167 കേസുകള്‍ രജിസ്റ്റര്‍ ചെയ്തു
കൊല്ലം: കൊവിഡ്-19 കൊറോണ വൈറസ് വ്യാപനം തടയുന്നതിനായി ഏര്‍പ്പെടുത്തിയ ലോക്ക് ഡൗണ്‍ നിയമലംഘനങ്ങള്‍ക്ക് കൊല്ലം റൂറല്‍ ജില്ലയില്‍ 167 കേസുകള്‍ രജിസ്റ്റര്‍ ചെയ്തു. 170 പേരെ അറസ്റ്റ് ചെയ്തു. 155 വാഹനങ്ങള്‍ പിടിച്ചെടുത്തു.മാസ്ക് ഉപയോഗിക്കാത്തതിന് 149 പേർക്കെതിരെയും കേസ് രജിസ്റ്റർ ചെയ്തു. നിയമലംഘകര്‍ക്കെതിരെ കര്‍ശന നിയമനടപടികള്‍ തുടര്‍ന്നും സ്വീകരിക്കുമെന്ന് ജില്ലാ പോലീസ് മേധാവി ഹരിശങ്കര്‍. ഐ.പി.എസ് അറിയിച്ചു.