കേരളം

kerala

By

Published : Nov 23, 2020, 10:40 PM IST

ETV Bharat / state

കൊല്ലത്ത് ഇന്ന് 198 പേർക്ക് കൊവിഡ് സ്ഥിരീകരിച്ചു

ഇതോടെ ജില്ലയിൽ കൊവിഡ് ബാധിച്ചു ചികിത്സയിലുള്ളവരുടെ എണ്ണം 3580 ആയി.

kollam covid tally  covid 19  kollam covid cases  കൊല്ലം കൊവിഡ് കണക്ക്  കൊവിഡ് 19  കൊല്ലം കൊവിഡ് കേസുകൾ
കൊല്ലത്ത് ഇന്ന് 198 പേർക്ക് കൊവിഡ് സ്ഥിരീകരിച്ചു

കൊല്ലം:ജില്ലയിൽ ഇന്ന് 198 പേർക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു. ഇതിൽ ഒരാൾ ഇതര സംസ്ഥാനത്ത് നിന്നും വന്നതാണ്. രണ്ടു പേരുടെ രോഗ ഉറവിടം വ്യക്തമല്ല. ഒരു ആരോഗ്യ പ്രവർത്തക ഉൾപ്പടെ 195 പേർക്ക് സമ്പർക്കം വഴിയാണ് രോഗം ബാധിച്ചത്. കൊല്ലം സ്വദേശി സരസന്‍റെ മരണം കൊവിഡ് മൂലമാണെന്ന് സ്ഥിരീകരിച്ചു. 572 പേർ ഇന്ന് രോഗമുക്തരായി. ഇതോടെ ജില്ലയിൽ കൊവിഡ് ബാധിച്ചു ചികിത്സയിലുള്ളവരുടെ എണ്ണം 3580 ആയി.

ABOUT THE AUTHOR

...view details