കൊല്ലം ജില്ലാ കലക്‌ടർ സ്വയം നിരീക്ഷണത്തിൽ - കൊല്ലം ജില്ലാ കലക്‌ടർ അബ്‌ദുൽ നാസർ
കൊവിഡ് രോഗിയുമായി പ്രാഥമിക സമ്പർക്കത്തിൽ ഉള്ള ആൾ കഴിഞ്ഞ ദിവസം കലക്‌ട്രേറ്റ് സന്ദർശിച്ചിരുന്നു
കൊല്ലം ജില്ലാ കലക്‌ടർ
കൊല്ലം: ജില്ലാ കലക്‌ടർ അബ്‌ദുൽ നാസർ സ്വയം നിരീക്ഷണത്തിൽ. കൊവിഡ് രോഗിയുമായി പ്രാഥമിക സമ്പർക്കത്തിൽ ഉള്ള ആൾ കലക്‌ട്രേറ്റിൽ വന്നതിനെ തുടർന്നാണ് ജില്ലാ കലക്‌ടർ സ്വയം നിരീക്ഷണത്തിൽ പ്രവേശിച്ചത്.