കേരളം

kerala

ETV Bharat / state

കൊല്ലത്ത് 160 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു - കേരളാ കൊവിഡ്

306 പേര്‍ രോഗമുക്തരായി

kollam covid updates  കൊല്ലം കൊവിഡ് കണക്കുകൾ  കേരളാ കൊവിഡ്  covid19
കൊല്ലത്ത് 160 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു

By

Published : Dec 14, 2020, 10:06 PM IST

കൊല്ലം:ജില്ലയിൽ 160 പേർക്ക് കൊവിഡ് സ്ഥിരീകരിച്ചു. 158 പേർക്ക് സമ്പർക്കം വഴിയാണ് രോഗബാധ. ഉറവിടം വ്യക്തമല്ലാത്ത ഒരാള്‍ക്കും ഒരു ആരോഗ്യപ്രവര്‍ത്തകയ്ക്കും രോഗം സ്ഥിരീകരിച്ചു. 306 പേര്‍ രോഗമുക്തരായി.

കൊവിഡ് കണക്കുകൾ:കൊല്ലം കോര്‍പ്പറേഷൻ- 13, മുനിസിപ്പാലിറ്റി: പരവൂര്‍-6, കൊട്ടാരക്കര-5, കരുനാഗപ്പള്ളി-4, പുനലൂര്‍-3 എന്നിങ്ങനെയാണ് രോഗബാധിതരുടെ കണക്ക്. ഗ്രാമപഞ്ചായത്ത് പ്രദേശങ്ങളില്‍ മയ്യനാട്-17, നെടുവത്തൂര്‍-15, ക്ലാപ്പന-8, ഇടമുളയ്ക്കല്‍, തൃക്കോവില്‍വട്ടം, വിളക്കുടി ഭാഗങ്ങളില്‍ ആറുവീതവും കല്ലുവാതുക്കല്‍, പന, പവിത്രേശ്വരം എന്നിവിടങ്ങളില്‍ അഞ്ചുവീതവും വെട്ടിക്കവല, കുണ്ടറ, മേലില, മൈനാഗപ്പള്ളി, മൈലം ഭാഗങ്ങളില്‍ മൂന്നുവീതവുമാണ് രോഗബാധിതരുള്ളത്.

ABOUT THE AUTHOR

...view details