കൊല്ലം: ജില്ലയിൽ 509 പേർക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു. രണ്ട് ആരോഗ്യ പ്രവർത്തകർ ഉൾപ്പെടെ 507 പേർക്ക് സമ്പർക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. ഇതിൽ രണ്ടുപേരുടെ ഉറവിടം വ്യക്തമല്ല.
കൊല്ലത്ത് 509 പേർക്ക് കൂടി കൊവിഡ് - 507 പേർക്ക് സമ്പർക്കത്തിലൂടെയാണ് രോഗം ബാധിച്ചത്
507 പേർക്ക് സമ്പർക്കത്തിലൂടെയാണ് രോഗം ബാധിച്ചത്
കൊല്ലത്ത് 509 പേർക്ക് കൂടി കൊവിഡ്
ആയൂർ സ്വദേശി അബ്ദുൾ ജബ്ബാർ (65), ക്ലാപ്പന സ്വദേശി താജുദ്ദീൻ (60), അമ്പനാട് സ്വദേശി ജലാലുദ്ദീൻ (56), തേവലക്കര സ്വദേശി ഐഷകുഞ്ഞ് (72) എന്നിവരുടെ മരണം കൊവിഡ് മൂലമാണെന്ന് സ്ഥിരീകരിച്ചു. ഇന്നലെ 664 പേർ രോഗമുക്തരായി. ഇതോടെ ജില്ലയിൽ കൊവിഡ് ബാധിച്ച് ചികിത്സയിൽ ഉള്ളവരുടെ എണ്ണം 4,392 ആയി.
Last Updated : Nov 20, 2020, 10:17 PM IST