കേരളം

kerala

ETV Bharat / state

കശ്‌മീരിലുണ്ടായ സ്‌ഫോടനത്തില്‍ മലയാളി ജവാന്‍ കൊല്ലപ്പെട്ടു - Latest Kollam news

ജമ്മുവിലെ സൈനിക ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിട്ടുള്ള മൃതദേഹം നിയമ നടപടികൾക്ക് ശേഷം നാട്ടിലെത്തിക്കും

കശ്മീരിലുണ്ടായ ബോംബ് സ്ഫോടനത്തിൽ മലയാലി ജവാൻ കൊല്ലപ്പെട്ടു

By

Published : Oct 14, 2019, 10:44 PM IST

കൊല്ലം:കശ്‌മീരിലുണ്ടായ ബോംബ് സ്ഫോടനത്തിൽ അഞ്ചൽ സ്വദേശിയായ ജവാൻ കൊല്ലപ്പെട്ടു. കഴിഞ്ഞ ദിവസം പുലർച്ചെ ജമ്മു കശ്‌മീരിലുണ്ടായ ബോംബ് സ്ഫോടനത്തിലാണ് ഇടയം ആലുംമൂട്ടിൽ കിഴക്കതിൽ വീട്ടിൽ അഭിജിത് (22) കൊല്ലപ്പെട്ടത്. ജമ്മുവിലെ സൈനിക ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിട്ടുള്ള മൃതദേഹം നിയമ നടപടികൾക്ക് ശേഷം നാട്ടിലെത്തിക്കും.

ABOUT THE AUTHOR

...view details