കേരളം

kerala

ETV Bharat / state

ആർഎസ്‌പിയിൽ നിന്ന് രാജിവെച്ച് സിപിഎമ്മിൽ ചേർന്നു - needakara panchayath

നീണ്ടകര പഞ്ചായത്ത് പതിമൂന്നാം വാർഡ് ജനപ്രതിനിധിയും ആർവൈഎഫ് സംസ്ഥാന കമ്മിറ്റി അംഗവുമായ നിജ അനിലും പ്രവർത്തകരും, ബിജെപി മുൻ പഞ്ചായത്ത് ജനറൽ സെക്രട്ടറി പ്രഭുല്ലദാസും പ്രവർത്തകരുമാണ് രാജിവെച്ചത്.

ആർഎസ്‌പി വാർത്ത  ആർവൈഎഫ് സംസ്ഥാന കമ്മിറ്റി  നീണ്ടകര പഞ്ചായത്ത്  rsp news  needakara panchayath  grama panchayath member resigned joined rsp
ആർഎസ്‌പിയിൽ നിന്ന് രാജിവെച്ച ഗ്രാമപഞ്ചായത്തംഗം സിപിഎമ്മിൽ ചേർന്നു

By

Published : May 8, 2020, 3:29 PM IST

കൊല്ലം: നീണ്ടകരയിൽ ആർഎസ്‌പിയിൽ നിന്ന് രാജിവെച്ച പഞ്ചായത്തംഗവും അൻപതോളം വരുന്ന പ്രവർത്തകരും സിപിഎമ്മിൽ ചേർന്നു. നീണ്ടകര പഞ്ചായത്തിലെ പതിമൂന്നാം വാർഡിലെ ജനപ്രതിനിധിയും ആർവൈഎഫ് സംസ്ഥാന കമ്മിറ്റി അംഗവുമായ നിജ അനിലും പ്രവർത്തകരും, ബിജെപി മുൻ പഞ്ചായത്ത് ജനറൽ സെക്രട്ടറി പ്രഭുല്ലദാസും പ്രവർത്തകരുമാണ് രാജിവെച്ചത്. സിപിഎം ചവറ ഏരിയ സെക്രട്ടറി ടി. മനോഹരൻ രാജിവെച്ചെത്തിയ നേതാക്കളെയും പ്രവർത്തകരെയും പതാക നൽകി മാലയിട്ടു സ്വീകരിച്ചു.

ABOUT THE AUTHOR

...view details