യു.എ.പി.എ ചുമത്തിയത് വിവാദങ്ങളില്‍ നിന്ന് ശ്രദ്ധതിരിക്കാനെന്ന് കെ.സി. വേണുഗോപാൽ
സ്വന്തം മുന്നണിയിലുള്ളവരെ പോലും പറഞ്ഞു മനസിലാക്കാൻ സിപിഎമ്മിന് കഴിയുന്നില്ല
യു.എ.പി.എയിൽ വെളിവാകുന്നത് സർക്കാരിന്റെ ഗതികേട്; കെ.സി. വേണുഗോപാൽ
കൊല്ലം:യുഎപിഎ വിഷയത്തിൽ സർക്കാരിന്റെ ഗതികേടാണ് വെളിവാകുന്നതെന്ന് എഐസിസി ജനറൽ സെക്രട്ടറി കെ.സി വേണുഗോപാൽ. സർക്കാരിനെതിരായ വിവാദങ്ങളിൽ നിന്ന് ശ്രദ്ധ തിരിച്ച് വിടാനുള്ള ശ്രമം ഇതിനു പിന്നിലുണ്ടെന്ന് സംശയിക്കേണ്ടിയിരിക്കുന്നു . സ്വന്തം മുന്നണിയിലുള്ളവരെ പോലും പറഞ്ഞു മനസിലാക്കാൻ സിപിഎമ്മിന് കഴിയുന്നില്ല .
Last Updated : Nov 6, 2019, 7:38 PM IST