കേരളം

kerala

വി.എസ്.എസ്.സി മുൻ ഡയറക്‌ടർ എസ്.രാമകൃഷണൻ അന്തരിച്ചു

By

Published : Dec 1, 2020, 3:02 PM IST

ഇന്ത്യയുടെ ആദ്യ ഉപഗ്രഹ വിക്ഷേപണ റോക്കറ്റായ എസ്.എൽ.വി 3 പ്രൊജക്‌ടിൽ പങ്കാളിയായിരുന്നു.

former vssc director s ramakrishnan  passes away  വി.എസ്.എസ്.സി  എസ്.രാമകൃഷണൻ അന്തരിച്ചു  വി.എസ്.എസ്.സി മുൻ ഡയറക്‌ടർ എസ്.രാമകൃഷണൻ
വി.എസ്.എസ്.സി മുൻ ഡയറക്‌ടർ എസ്.രാമകൃഷണൻ അന്തരിച്ചു

കൊല്ലം: വിക്രം സാരാഭായി സ്പേയ്‌സ് സെന്‍റർ ഡയറക്‌ടറായിരുന്ന എസ്. രാമകൃഷ്‌ണൻ അന്തരിച്ചു. തിരുവനന്തപുരം പെരുന്താന്നിയിലെ വസതിയിലായിരുന്നു അന്ത്യം. 1972ൽ ഡോ.എപിജെ അബ്‌ദുല്‍ കലാമിന്‍റെ നേതൃത്വത്തിൽ ആരംഭിച്ച ഇന്ത്യയുടെ ആദ്യ ഉപഗ്രഹ വിക്ഷേപണ റോക്കറ്റായ എസ്.എൽ.വി 3 പ്രൊജക്‌ടിൽ പങ്കാളിയായിരുന്നു. 2013ലാണ് വിഎസ്എസ്‌സി ഡയറക്‌ടർ ആയി ചുമതലയേൽക്കുന്നത്. 2003ൽ രാജ്യം പത്മശ്രീ നൽകി ആദരിച്ചിരുന്നു.

ABOUT THE AUTHOR

...view details