കൊല്ലം: പിപിഇ കിറ്റുകള്‍ സംഭാവന ചെയ്ത് ടികെഎം എഞ്ചിനീയറിങ് കോളജിലെ 1985 ഇലക്ട്രോണിക്‌സ് & കമ്മ്യൂണിക്കേഷൻ എഞ്ചിനീയറിങ് പൂർവ വിദ്യാർഥികൾ. കളമശ്ശേരിയിലെ ഗവണ്‍മെന്‍റ് മെഡിക്കൽ കോളജിനോടനുബന്ധിച്ചുള്ള കൊവിഡ് ആശുപത്രിയിലേക്ക് 100 പിപിഇ കിറ്റുകളാണ് സംഭാവന ചെയ്തത്.
പിപിഇ കിറ്റുകള്‍ സംഭാവന ചെയ്ത് ടികെഎം എഞ്ചിനീയറിങ് കോളജ് പൂര്‍വ്വ വിദ്യാര്‍ഥികള്‍
കളമശ്ശേരിയിലെ ഗവണ്‍മെന്‍റ് മെഡിക്കൽ കോളജിനോടനുബന്ധിച്ചുള്ള കൊവിഡ് ആശുപത്രിയിലേക്ക് 100 പിപിഇ കിറ്റുകളാണ് സംഭാവന ചെയ്തത്.
പിപിഇ കിറ്റുകള്‍ സംഭാവന ചെയ്ത് ടികെഎം എഞ്ചിനീയറിങ് കോളജ് പൂര്‍വ്വ വിദ്യാര്‍ഥികള്‍
പൂർവ വിദ്യാർഥികളെ പ്രതിനിധീകരിച്ച് സാങ്കേതിക വിദ്യാഭ്യാസ വകുപ്പ് മുൻ ഡെപ്യൂട്ടി ഡയറക്ടർ വി എ ഷംസുദീൻ, UAE എത്തിസലാത് മുൻ എഞ്ചിനീയർ മാത്യു എ എം എന്നിവരും മെഡിക്കൽ കോളേജിനെ പ്രതിനിധീകരിച്ച് പ്രിൻസിപ്പൽ ഡോ. തോമസ് മാത്യു, നോഡൽ ഓഫീസർ ഡോ. ഫത്തഹുദീൻ എന്നിവരും പങ്കെടുത്തു.