കേരളം

kerala

ETV Bharat / state

വെഞ്ഞാറമൂട് ഇരട്ടക്കൊലപാതകം; ഡിവൈഎഫ്ഐ പ്രവർത്തകരുടെ മാർച്ചിൽ സംഘർഷം

ഡിസിസി ഓഫീസിന് മുമ്പിൽ വെച്ച് ഡിവൈഎഫ്ഐ പ്രവർത്തകരെ പൊലീസ് തടഞ്ഞതാണ് സംഘർഷത്തിന് കാരണം.

DYFI protest in kollam  DYFI kollam  venjaramoodu murder  വെഞ്ഞാറമൂട് ഇരട്ടക്കൊലപാതകം  ഡിവൈഎഫ്ഐ മാർച്ച്  മാർച്ചിൽ സംഘർഷം
വെഞ്ഞാറമൂട് ഇരട്ടക്കൊലപാതകം; ഡിവൈഎഫ്ഐ പ്രവർത്തകരുടെ മാർച്ചിൽ സംഘർഷം

By

Published : Aug 31, 2020, 8:32 PM IST

കൊല്ലം: വെഞ്ഞാറമൂട് ഇരട്ടക്കൊലപാതകത്തിൽ പ്രതിഷേധിച്ച് ഡിവൈഎഫ്ഐ പ്രവർത്തകർ നടത്തിയ മാർച്ചിൽ സംഘർഷം. ഡിസിസി ഓഫീസിന് മുമ്പിൽ ഡിവൈഎഫ്ഐ പ്രവർത്തകരെ പൊലീസ് തടഞ്ഞതാണ് സംഘർഷത്തിൽ അവസാനിച്ചത്. സംഘർഷത്തിൽ ഡിസിസിയുടെ സുരക്ഷാമുറിയുടെ ചില്ല് തകർന്നു.

വെഞ്ഞാറമൂട് ഇരട്ടക്കൊലപാതകം; ഡിവൈഎഫ്ഐ പ്രവർത്തകരുടെ മാർച്ചിൽ സംഘർഷം

ABOUT THE AUTHOR

...view details