കേരളം

kerala

ETV Bharat / state

ദൃശ്യം 2 വിന്‍റെ പകർപ്പ് ചോർന്നതിൽ വിമർശനവുമായി ഗണേഷ്‌കുമാർ എം.എൽ.എ - drishyam 2

കേന്ദ്ര ഗവൺമെന്‍റ് സൈബർ നിയമ ഭേദഗതി വരുത്തണമെന്നും ഗണേഷ്‌കുമാർ അഭിപ്രായപ്പെട്ടു.

Prathikaranam  ദൃശ്യം2 വിന്‍റെ പകർപ്പ് ചോർന്നതിൽ വിമർശനവുമായി ഗണേഷ്‌കുമാർ എം.എൽ.എ  ദൃശ്യം 2  ഗണേഷ്‌കുമാർ എം.എൽ.എ  ആമസോൺ പ്രൈം  ആമസോൺ പ്രൈം റിലീസ്  ജിത്തു ജോസഫ്  ടെലഗ്രാം  ganesh kumar mla commented on drishyam 2 leakage  ganesh kumar mla  ganesh kumar mla  drishyam 2 leaked  drishyam 2  drishyam 2 ganesh kumar mla
ദൃശ്യം 2 വിന്‍റെ പകർപ്പ് ചോർന്നതിൽ വിമർശനവുമായി ഗണേഷ്‌കുമാർ എം.എൽ.എ

By

Published : Feb 19, 2021, 1:36 PM IST

Updated : Feb 19, 2021, 2:24 PM IST

കൊല്ലം: ഒ.ടി.ടി പ്ലാറ്റ്‌ഫോമിൽ റിലീസ് ചെയ്ത ദൃശ്യം 2 വിന്‍റെ പകർപ്പ് ചോർന്നതിൽ വിമർശനവുമായി ഗണേഷ്‌കുമാർ എം.എൽ.എ.

ദൃശ്യം 2 വിന്‍റെ പകർപ്പ് ചോർന്നതിൽ വിമർശനവുമായി ഗണേഷ്‌കുമാർ എം.എൽ.എ

ആമസോൺ പ്രൈമിൽ റിലീസ് ചെയ്ത ചിത്രം ടെലഗ്രാമിലും ഇൻസ്‌റ്റഗ്രാമിലും പ്രചരിച്ചതിനെതിരെ നിയമനടപടി ഉണ്ടാകണമെന്നും കേന്ദ്ര ഗവൺമെന്‍റ് സൈബർ നിയമ ഭേദഗതി വരുത്തണമെന്നും ഗണേഷ്‌കുമാർ അഭിപ്രായപ്പെട്ടു. ഇന്നലെ അര്‍ധരാത്രിയോടെയാണ് ദൃശ്യം 2 ആമസോണ്‍ പ്രൈമില്‍ റിലീസ് ചെയ്തത്. ഇതിന് പിന്നാലെ തന്നെ ടെലഗ്രാമിൽ സിനിമയുടെ വ്യാജ പതിപ്പ് അപ്‌ലോഡ് ചെയ്യുകയായിരുന്നു. സിനിമ ചോർന്നതിൽ വിഷമമുണ്ടെന്ന് സംവിധായകൻ ജീത്തു ജോസഫും പ്രതികരിച്ചിരുന്നു.

Last Updated : Feb 19, 2021, 2:24 PM IST

ABOUT THE AUTHOR

...view details