കേരളം

kerala

ETV Bharat / state

കൊവിഡ് മാനദണ്ഡങ്ങൾ പാലിക്കാത്തവർക്കെതിരെ കർശന നടപടികളുമായി കൊല്ലം ജില്ല പൊലീസ് - Covid protocol

കൊവിഡ് മാനദണ്ഡങ്ങളുടെ ലംഘനവുമായി ബന്ധപ്പെട്ട് 347 കേസുകൾ രജിസ്റ്റർ ചെയ്തതിൽ 32 പേരെ ഇതുവരെ അറസ്റ്റ് ചെയ്തു

violated the Covid norms  കൊല്ലം ജില്ല പൊലീസ്  കർശന നടപടികളുമായി കൊല്ലം ജില്ല പൊലീസ്  മാസ്ക്  കൊവിഡ് പ്രോട്ടോകോൾ  Covid protocol  Covid norm violations
കൊവിഡ് മാനദണ്ഡങ്ങൾ പാലിക്കാത്തവർക്കെതിരെ കർശന നടപടികളുമായി കൊല്ലം ജില്ല പൊലീസ്

By

Published : Oct 1, 2020, 10:43 AM IST

കൊല്ലം:ജില്ലയിൽ മാസ്ക് ധരിക്കാതെ പൊതു ഇടങ്ങളിൽ യാത്ര നടത്തിയ 558 പേർക്കെതിരെ കേസെടുത്തു. കൊല്ലം ജില്ലയിലെ വിവിധ പൊലീസ് സ്റ്റേഷനുകളിലായാണ് കേസ് രജിസ്റ്റർ ചെയ്തിരിക്കുന്നത്. കൊവിഡ് മാനദണ്ഡങ്ങളുടെ ലംഘനവുമായി ബന്ധപ്പെട്ട് 347 കേസുകൾ രജിസ്റ്റർ ചെയ്തതിൽ 32 പേരെ ഇതുവരെ അറസ്റ്റ് ചെയ്തു. സിറ്റി പൊലീസാണ് കേസ് രജിസ്റ്റർ ചെയ്ത് 32 പേരെ അറസ്റ്റ് ചെയ്തത്. നിയമലംഘനങ്ങൾ നടത്തിയ 26 വാഹനങ്ങളും പൊലീസ് പിടിച്ചെടുത്തിട്ടുണ്ട്.

ABOUT THE AUTHOR

...view details