കേരളം

kerala

ETV Bharat / state

ലോക്ക് ഡൗണ്‍ നിയന്ത്രണങ്ങള്‍ ലംഘിച്ചവർക്കെതിരെ നടപടി - lock down

നിയമലംഘകര്‍ക്കെതിരെ പകര്‍ച്ചവ്യാധി തടയല്‍ ഓര്‍ഡിനന്‍സ് -2020 പ്രകാരം 27 കേസുകളാണ്‌ രജിസ്റ്റര്‍ ചെയ്‌തത്‌.

കൊല്ലം വാർത്ത  covid updations  kollam news  നിയന്ത്രണങ്ങള്‍ ലംഘിച്ചവർക്കെതിരെ നടപടി  lock down  Action against violators of lockdown
ലോക്ക് ഡൗണില്‍ നിയന്ത്രണങ്ങള്‍ ലംഘിച്ചവർക്കെതിരെ നടപടി

By

Published : Jul 1, 2020, 7:37 PM IST

കൊല്ലം: കൊവിഡ്‌ പശ്ചാത്തലത്തിൽ സര്‍ക്കാര്‍ ഏര്‍പ്പെടുത്തിയ ലോക്ക് ഡൗണില്‍ നിയന്ത്രണങ്ങള്‍ ലംഘിച്ച് പുറത്തിറങ്ങിയവര്‍ക്കെതിരെ കര്‍ശന നടപടിയെടുത്തു. നിയമലംഘകര്‍ക്കെതിരെ പകര്‍ച്ചവ്യാധി തടയല്‍ ഓര്‍ഡിനന്‍സ് -2020 പ്രകാരം 27 കേസുകളാണ്‌ രജിസ്റ്റര്‍ ചെയ്‌തത്‌.
കൂടാതെ 28 പേരെ അറസ്റ്റ് ചെയ്യുകയും 25 വാഹനങ്ങള്‍ പിടിച്ചെടുക്കുകയും ചെയ്‌തു. മാസ്ക് ഉപയോഗിക്കാത്തതിന് 149 പേർക്കെതിരെയും കേസ് രജിസ്റ്റർ ചെയ്തു. നിയമലംഘകര്‍ക്കെതിരെ കര്‍ശന നിയമനടപടികള്‍ തുടര്‍ന്നും സ്വീകരിക്കുമെന്ന് ജില്ലാ പൊലീസ് മേധാവി ഹരിശങ്കര്‍ അറിയിച്ചു.

ABOUT THE AUTHOR

...view details