കേരളം

kerala

ETV Bharat / state

കൊല്ലത്ത് 91 പേർക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു - കൊല്ലം കൊവിഡ്

ജില്ലയിൽ 86 പേര്‍ക്ക് സമ്പര്‍ക്കം വഴിയാണ് രോഗം സ്ഥിരീകരിച്ചത്.

covid cases kollam  kollam covid updates  corona updates  kollam covid updates  കൊല്ലം  കൊല്ലം കൊവിഡ് കേസുകൾ  കൊവിഡ് അപ്‌ഡേറ്റ്സ്  കൊല്ലം കൊവിഡ്  കൊവിഡ് അപ്‌ഡേറ്റ്സ്
കൊല്ലത്ത് 91 പേർക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു

By

Published : Aug 15, 2020, 10:18 PM IST

കൊല്ലം: ജില്ലയിൽ പുതുതായി 91 പേര്‍ക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു. ജില്ലാ ജയിലിലെ 15 ഉദ്യോഗസ്ഥര്‍ക്ക് ഉള്‍പ്പടെയാണ് 91 പേർക്ക് രോഗം റിപ്പോർട്ട് ചെയ്‌തത്. ഇതിൽ ഒരാള്‍ വിദേശത്ത് നിന്നും നാലുപേര്‍ ഇതര സംസ്ഥാനങ്ങളില്‍ നിന്നും എത്തിയവരാണ്. 86 പേര്‍ക്ക് സമ്പര്‍ക്കം വഴിയാണ് രോഗം സ്ഥിരീകരിച്ചത്. അതേസമയം ഓഗസ്റ്റ് 13ന് തിരുവന്തപുരം മെഡിക്കല്‍ കോളജില്‍ ചികിത്സയിലിരിക്കെ മരണപ്പെട്ട കൊല്ലം കുണ്ടറ സ്വദേശിനി ജോസി ഭവനില്‍ ഫിലോമിന(70) യുടെ മരണം കൊവിഡ് മൂലമെന്ന് സ്ഥിരീകരിച്ചു.

യുഎഇ യില്‍ നിന്നെത്തിയ പെരിനാട് വെള്ളിമണ്‍ സ്വദേശിക്കും(24), കർണാടകയിൽ നിന്നെത്തിയ കൊല്ലം കോര്‍പ്പറേഷന്‍ പുള്ളിക്കട സ്വദേശി(25), ഗുജറാത്തിൽ നിന്നെത്തിയ ഇടമുളയ്ക്കല്‍ കിഴക്കുംകര സ്വദേശി(55), തമിഴ്‌നാട്ടിൽ നിന്നെത്തിയ ഹോട്ടല്‍ ജീവനക്കാരായ കുളച്ചല്‍ സ്വദേശികളായ 20, 28 വയസുള്ളവർക്കും കൊവിഡ് സ്ഥിരീകരിച്ചു.

കുണ്ടറ ഇടവട്ടം സ്വദേശി(50), വെളിനല്ലൂര്‍ ഓയൂര്‍ സ്വദേശി(35), കായംകുളം ദേവികുളങ്ങര സ്വദേശി(30), നെടുമ്പന നല്ലില സ്വദേശി(39), തിരുവനന്തപുരം കല്ലറ സ്വദേശി(30), തൊടിയൂര്‍ മുഴങ്ങോടി സ്വദേശി(33), കുണ്ടറ മുളവന സ്വദേശി(38), കരുനാഗപ്പള്ളി പടനോര്‍ത്ത് സ്വദേശി(34), ആലപ്പുഴ ഹരിപ്പാട് സ്വദേശി(45), കരുനാഗപ്പള്ളി ഇടവനശ്ശേരി സ്വദേശി(36), ശാസ്താംകോട്ട വേങ്ങ സ്വദേശി(42), കരുനാഗപ്പള്ളി തഴവ സ്വദേശി(36), കടയ്ക്കല്‍ പന്തളം ജംഗ്ക്ഷന്‍ പുല്ലിപാറ സ്വദേശി(40), മൈനാഗപ്പളളി കോവൂര്‍ സ്വദേശി(31), കായംകുളം പുതുപ്പള്ളി സ്വദേശി(31) എന്നിവര്‍ ജില്ലാ ജയിലിലെ ഉദ്യോഗസ്ഥരാണ്. ഇവർക്ക് സമ്പർക്കത്തിലൂടെയാണ് കൊവിഡ് സ്ഥിരീകരിച്ചത്.

മൈനാഗപ്പള്ളി കടപ്പ സ്വദേശി(26), എഴുകോണ്‍ മാറനാട് സ്വദേശി(29), കല്ലുംതാഴം സ്വദേശി(29), പന പൊരുക്കര സ്വദേശിനി(12), തൃക്കോവില്‍വട്ടം മൈലാപ്പൂര്‍ സ്വദേശിനി(16), കരവാളൂര്‍ മാത്ര സ്വദേശി(35), കുന്നത്തൂര്‍ ഐവര്‍കാല ഈസ്റ്റ് സ്വദേശി(40), ശാസ്താംകോട്ട മുതുപിലാകാട് സ്വദേശി(24), തഴവ മനപ്പള്ളി സ്വദേശിനി(16), തെല മാമ്പുഴതറ സ്വദേശി(9), നീണ്ടകര അഞ്ചാം വാര്‍ഡ് സ്വദേശി(7), കരുനാഗപ്പള്ളി കല്ലേലിഭാഗം സ്വദേശി(31), മയ്യനാട് നടുവിലക്കര സ്വദേശിനി(29), തൃക്കോവില്‍വട്ടം മുഖത്തല സ്വദേശി(56), തെ•ല മാമ്പുഴതറ സ്വദേശി(15), തൃക്കടവൂര്‍ നീരാവില്‍ സ്വദേശി(59), നെടുമ്പന ഇളവൂര്‍ സ്വദേശിനി(35), കടവൂര്‍ സ്വദേശി(14), കടവൂര്‍ സ്വദേശിനി(44), മതിലില്‍ സ്വദേശി(18), കടവൂര്‍ സ്വദേശിനി(67), മതിലില്‍ സ്വദേശി(21), മതിലില്‍ സ്വദേശിനി(23), തൊടിയൂര്‍ ഇടക്കുളങ്ങര സ്വദേശി(39), ചവറ പയ്യാലകാവ് സ്വദേശി(18), തെല ഇടമണ്‍ സ്വദേശിനി(45) എന്നിവർക്കും സമ്പർക്കത്തിലൂടെ രോഗം സ്ഥിരീകരിച്ചു.

ഇളമാട് അമ്പലംകുന്ന് സ്വദേശി(49), പോരുവഴി ഇടക്കാട് സ്വദേശി(57), നീണ്ടകര അഞ്ചാം വാര്‍ഡ് സ്വദേശിനി(76), നിലമേല്‍ കൈതോട് സ്വദേശിനി(8), നിലമേല്‍ കൈതോട് സ്വദേശിനി(4), തൃക്കടവൂര്‍ നീരാവില്‍ സ്വദേശിനി(55), മരുത്തടി സ്വദേശിനി(48), തൃക്കടവൂര്‍ നീരാവില്‍ സ്വദേശി(14), നിലമേല്‍ കൈതോട് സ്വദേശി(10), തൃക്കടവൂര്‍ നീരാവില്‍ സ്വദേശിനി(47), നിലമേല്‍ കൈതോട് സ്വദേശി(42), നിലമേല്‍ കൈതോട് സ്വദേശിനി(32), തൃക്കോവില്‍വട്ടം ചേരിക്കോണം സ്വദേശി(30), തൃക്കരുവ ഞാറയ്ക്കല്‍ സ്വദേശിനി(27), അഞ്ചല്‍ അമ്പലമുക്ക് സ്വദേശിനി(53), തൃക്കരുവ ഞാറയ്ക്കല്‍ സ്വദേശി(65), തഴവ മനപ്പള്ളി സ്വദേശിനി (36), താമരകുളം സ്വദേശി(70), നെടുമ്പന പള്ളിമണ്‍ സ്വദേശി(34), പൂതക്കുളം കലയ്‌ക്കോട് സ്വദേശി(21) എന്നിവർക്ക് സമ്പർക്കം വഴിയാണ് രോഗം സ്ഥിരീകരിച്ചത്.

തൃക്കോവില്‍വട്ടം മൈലാപ്പൂര്‍ സ്വദേശിനി(55), തൃക്കോവില്‍വട്ടം മൈലാപ്പൂര്‍ സ്വദേശി(59), തഴവ എസ് ആര്‍ പി മാര്‍ക്കറ്റ് സ്വദേശി(42), വെളിയം ഓടനവട്ടം സ്വദേശിനി(63), പൂതക്കുളം കലയ്‌കോട് സ്വദേശി(21), കടപ്പാക്കട പിപ്പീള്‍സ് നഗര്‍ സ്വദേശിനി(26), നെടുമ്പന മുട്ടക്കാവ് സ്വദേശിനി(23), നിലമേല്‍ കൈതോട് സ്വദേശിനി(32), പനയം അമ്പഴവയല്‍ സ്വദേശിനി(20), നിലമേല്‍ കൈതോട് സ്വദേശിനി(45), തൃക്കോവില്‍വട്ടം മൈലാപ്പൂര്‍ സ്വദേശിനി(40), ചവറ സൗത്ത് നടുവത്ത്‌ചേരി സ്വദേശി(31), തെ•ല മാമ്പുഴതറ സ്വദേശിനി(34), തൃക്കരുവ ഞാറയ്ക്കല്‍ സ്വദേശിനി(8), കടവൂര്‍ സ്വദേശി(70), പത്തനംതിട്ട ഏഴംകുളം പുതുമല സ്വദേശി(38), പുനലൂര്‍ ശിവന്‍കോവില്‍ സ്വദേശി(33), കടവൂര്‍ സ്വദേശി(49), കടവൂര്‍ സ്വദേശിനി(16), കിളികൊല്ലൂര്‍ ശാസ്താ നഗര്‍ സ്വദേശിനി(38), നിലമേല്‍ മുരുക്കുമണ്‍ സ്വദേശി(21), ശാസ്താംകോട്ട മനക്കര സ്വദേശിനി(43), ശാസ്താംകോട്ട പള്ളിശ്ശേരിക്കല്‍ സ്വദേശി(27), പുനലൂര്‍ കോമളംകുന്ന് സ്വദേശി തുടങ്ങിയവരും സമ്പർക്കത്തിലൂടെയാണ് കൊവിഡ് രോഗികളായത്.

ABOUT THE AUTHOR

...view details